നായ ഹീറ്റ് ആകുമ്പോള്‍ ഉപയോഗിക്കുന്ന PANTS ? HOW TO USE DOG HEAT PERIOD PANTS?

DOG HEAT PERIOD PANTS അഥവാ നായയ്ക്ക് ഉപയോഗിക്കുന്ന ഡയപ്പര്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. ഹീറ്റ് പീരിയഡ് സമയത്ത് വീട്ടിനുളില്‍ വളര്‍ത്തുന്ന നായയുടെ അമിതമായ രക്തസ്രാവം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ധാരണ തന്നെ ബഹുഭൂരിപക്ഷം ഉടമസ്ഥര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്കറ്റില്‍ ഒരുവട്ടം ഉപയോഗിച്ച് കളയാവുന്നതും. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതും ആയ UNDERPANTS യഥേഷ്ടം ലഭ്യമാണ്. എന്താണ് നായയുടെ ഹീറ്റ് പീരിയഡ് – WHAT IS DOG HEAT PERIOD/ HEAT CYCLE … Continue reading നായ ഹീറ്റ് ആകുമ്പോള്‍ ഉപയോഗിക്കുന്ന PANTS ? HOW TO USE DOG HEAT PERIOD PANTS?