100% തിരികെ പറന്നു കയ്യിൽ വരുന്ന ഒരു boomerang paper plane എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പല വീഡിയോസ് നോക്കി നമ്മൾ ഉണ്ടാക്കിയാലും ഏതെങ്കിലും ദിശയിൽ പറന്നു പോകുകയോ, പറക്കാതെ ഇരിക്കുകയോ ആണ് ചെയ്യാറുള്ളത്. കൃത്യമായ അളവുകൾ ഉപയോഗിച്ച് ചെയ്യുകയും അതോടൊപ്പം തന്നെ പറത്തിവിടാനുള്ള ശരിയായ രീതി പഠിക്കുകയും ചെയ്താൽ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ഇവിടെ A4 size പേപ്പറിൽ ഉള്ള അളവുകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന വിധത്തിൽ നൽകിയിട്ടുണ്ട്. അത് ഉപയോഗിച്ച് ചെയ്താൽ അളവുകളിലെ തെറ്റുകൾ ഒഴിവാക്കാം
Download Printable file for paper plane – paper plane pdf
Making video in malayalam

paper plane step 1

paper plane step 2

paper plane step 3

paper plane step 4

paper plane step 5

paper plane step 6

paper plane step 7

paper plane step 8

paper plane step 9

paper plane step 10

paper plane step 11

paper plane step 12

paper plane step 13

paper plane step 14

paper plane step 15

paper plane final look