Pet Products Discount Offer - വമ്പൻ വിലക്കുറവ് - LAZE MEDIA

Amazon Pet Products Discount Offer

Amazon Pet Products Discount Offer

Amazon Pet Products Discount Offer

 

ആമസോൺ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഡിസ്കൗണ്ട് വിലയിൽ വിശ്വസിച്ച് വാങ്ങാവുന്ന കുറച്ച് Dog – Cat products 

  1. Slip Leash 

ഏത് ബ്രീഡിൽ പെട്ട നായയേയും പരിശീലിപ്പിക്കാനും നടക്കാൻ കൊണ്ടുപോകാനും ഉപയോഗിക്കാവുന്ന ഒന്നാണ് Slip Leash. കോളറിൽ നിന്നല്ലാതെ നേരിട്ട് നായയുടെ കഴുത്തിലേക്ക് ധരിക്കുന്ന ഈ leash ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവും ആണ്. 280 രൂപ ആണ് ആമസോൺ ലെ വില

slip leash

slip leash

 

 

 

 

 

Amazon link 👉👉 https://amzn.to/4fEBOhO

2. Long Leash

20 അടി മുതൽ 50 അടി വരെ നീളമുള്ള ട്രെയിനിങ് ലീഷ് amazon ൽ ലഭ്യമാണ്. പ്രധാനമായും loose leash Boundary Training ന് ഇത് ഉപയോഗിക്കാവുന്നതാണ് INR 350-599 ആണ് വില.

long leash

long leash

 

 

 

 

 

 

 

Amazon link 👉👉 https://amzn.to/4fOqZKa

3. Tie-Out Leash

Tie out Leash വയർ മെഷ് കൊണ്ട് നിർമ്മിച്ചതും പൊട്ടിക്കാൻ കഴിയാത്തതുമാണ്. സ്വാതന്ത്ര്യം നൽകികൊണ്ട് തന്നെ നായയെ കെട്ടിയിടാൻ ഇത് ഉപയോഗിക്കാറുണ്ട് വില 399 രൂപ

 

 

 

 

 

 

Amazon link 👉👉 https://amzn.to/4fzPrPd

4. Dog Urine Smell Remover

നായയുടെയും പൂച്ചയുടെയും മൂത്രത്തിൽ ദുർഗന്ധത്തിന് കാരണമായ ഘടകങ്ങളെ വിഘടിപ്പിച്ച് smell ഒഴിവാക്കാൻ ഇത് ഉപയോഗിച്ചാൽ മതി. വില 284/- രൂപ 

Amazon link 👉👉 https://amzn.to/4cejclO

5. Dog Food 1+1 Offer

Dog Biscuit Meat-up 👉👉 https://amzn.to/3yyaKA0

Dog food Meat-up 👉👉 https://amzn.to/3WX4kny

6. Dog Slow Feeder

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് നായയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അങ്ങനെയുള്ള പപ്പീസ് ന്റെ ട്രെയിനിംഗിന് ഇത് ഉപയോഗിക്കാം വില 186 രൂപ 

 

 

 

 

 

 

Amazon link 👉👉 https://amzn.to/3WLQzH4

7. Dog Spot On

Spot On നായയുടെ ചെള്ള് ശല്യം ഒഴിവാക്കാൻ ഉപയോഗിക്കുന്നതാണ്. നായയുടെ ശരീരഭാരം അനുസരിച്ച് ലഭ്യമാണ് 

 

 

 

 

 

 

Amazon link 👉👉 https://amzn.to/3AiqkjO

7. Kennel Wash 

Pets കിടക്കുന്ന സ്ഥലം അവർക്ക് അലർജി ഉണ്ടാകാത്ത വിധത്തിൽ കഴുകി സൂക്ഷിക്കാൻ kennel wash ഉപയോഗിക്കേണ്ടതാണ്. amazon ൽ pet ഷോപ്പിൽ നിന്ന് വാങ്ങുന്നതിന്റെ പകുതി വില മാത്രമേ ഇതിന് ഉള്ളൂ. വില 2 ലിറ്റർ – 539 രൂപ

 

 

 

 

 

 

Amazon link 👉👉 https://amzn.to/4cpuGCR

8. Dog Toys

Rubber Spiked Ball 👉👉 https://amzn.to/3AinMlG

Football Yellow with Green Holding Loops 👉👉 https://amzn.to/3yzUG0B

Tug War Rope 👉👉 https://amzn.to/3M0smro