DOWN COMMAND നായ്ക്കുട്ടിയെ പഠിപ്പിക്കുന്നത് അടിസ്ഥാനമായി പരിശീലനത്തിന്റെ ആവശ്യകതയാണ്. നായയുടെ രോമം ചീകി ഒതുക്കുമ്പോഴും കുളിപ്പിക്കുമ്പോഴും തുടങ്ങി സ്നേഹിക്കാനായി അടുത്ത് വിളിക്കുമ്പോള്‍ പോലും വളരെ COMFORTABLE ആയ പൊസിഷന്‍ ആണ് DOWN.
DOWN COMMAND പഠിപ്പിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍
- DIRECT METHOD
ഏത് പൊസിഷനില്‍ നിന്നും ഡൌണ്‍ ആക്കി ട്രെയിന്‍ ചെയ്യാനുള്ള മാര്‍ഗ്ഗം ആണ്. ഉദാഹരണമായി STANDING പൊസിഷനില്‍ ഉള്ള നായക്കുട്ടിയെ ആഹാരം കാണിച്ചോ ബോഡി പ്രഷര്‍ കൊടുത്തോ DOWN ആക്കിയ ശേഷം YES പറഞ്ഞ് ട്രീറ്റ് കൊടുക്കുന്നു.
2. SIT ല്‍ നിന്നും
സിറ്റ് പൊസിഷനില്‍ ആക്കിയ ശേഷം വളരെ നിസ്സാരമായി ആഹാരം കാണിച്ച് ഡൌണ്‍ ആക്കി പരിശീലിപ്പിക്കാവുന്നതാണ്. വീഡിയോ കാണുക
TOPICS
- DOWN കമാന്‍ഡ്
വിശദമായ ക്ലാസ്സിന് വീഡിയോ കാണുക
DOG BASIC OBEDIENCE COURSE PART (4) – DOG TRAINING IN MALAYALAM : നായ പരിശീലനം
In this Course We are offering basic commands and Daily situation Management tips. Wait for next Class video
നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ https://lazemedia.in/basic-obedience-course-class-2/
Here one interesting article related to DOG TRAINING https://www.whole-dog-journal.com/training/teach-your-dog-to-focus-on-cue/