homemade dog treat ചിലവ് കുറഞ്ഞതും മികച്ച ഫലം കിട്ടുന്നതുമാണ്. നായ പരിശീലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് REWARD അഥവാ സമ്മാനമായി നായക്ക് നല്‍കുന്ന DOG TREAT. ശരിയായ ഒരു പെരുമാറ്റം കാണുന്ന മാത്രയില്‍ സമ്മാനം നല്‍കുന്നത് വഴി നായക്കുട്ടിയ്ക്ക് ചെയ്ത പ്രവര്‍ത്തിയുടെ ഗുണം മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. മാര്‍ക്കറ്റില്‍ അനവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. അധികവും 3 മാസത്തിന് ശേഷമുള്ള നായക്കുട്ടിക്ക് നല്‍കുന്നത് ആണ് എന്ന് മാത്രം. കൂടാതെ ഉയര്‍ന്ന വിലയും. ആധുനിക പരിശീലന രീതികള്‍ അനുസരിച്ച് 45 ദിവസം മുതല്‍ ട്രെയിനിംഗ് ആരംഭിക്കാവുന്നത് ആണ്. കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന HOMEMADE DOG TREAT ഇവിടെ പരിചയപ്പെടുത്തുന്നു
The Best Homemade Dog Treats – Dog Training Tips – Best Dog Training Treats For Better Results
ആവശ്യമുള്ള സാധനങ്ങള്‍ : മുട്ട, ഡോഗ് ഫുഡ്(STARTER), അല്പം വെളിച്ചെണ്ണ
കാലാവധി : 1 ദിവസം
മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി മിക്സ് ചെയ്യുക. പൊടിച്ച മുട്ടതോടും puppy ഫുഡും ഇതോടൊപ്പം ചേര്‍ത്ത് ഇളക്കാവുന്നത് ആണ്. അല്പം വെളിച്ചെണ്ണ ഒഴിച്ച പാത്രത്തില്‍ ഈ മിശ്രിതം ചേര്‍ത്ത് ഇളക്കി എടുക്കുക. ചെറിയ കഷണങ്ങളായി എടുക്കുന്നതാകും ഉചിതം.
ഉണ്ടാക്കുന്നത് വിധം വീഡിയോയില്‍
In this Course We are offering basic commands and Daily situation Management tips. Wait for next Class video
Here is one beautiful article from American Kennel Club Regarding the same issue – Dog eating problem . Please refer this https://www.akc.org/expert-advice/health/why-wont-my-dog-eat/#:~:text=If%20your%20dog%20isn’t,t%20eating%2C%20including%20emotional%20issues.
പപ്പിയുടെ biting problem ഒരു പ്രശ്നമായി തോന്നുന്നുണ്ടോ. പരിഹാരം ഉണ്ട് https://lazemedia.in/how-to-solve-issue-with-puppy-biting/