PUPPY BITING : German shepherd : LAZE MEDIA : Dog training malayalam : ഡോഗിന്റെ കടി നിർത്താം
PUPPY BITING അഥവാ നായ്ക്കുട്ടിയുടെ കടി തികച്ചും സ്വാഭാവികമായ പ്രവര്‍ത്തി തന്നെയാണ്. 8-12 മാസത്തോടെ ഈ ശീലത്തിന് കുറവ് വന്നു തുടങ്ങും. എങ്കില്‍ തന്നെയും ശരിയായ പരിശീലനവും ഇതില്‍ ആവശ്യമാണ്. താടിയെല്ലുകളുടെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും മുഖ്യമായ പങ്ക് വഹിക്കുന്നതിനാല്‍ ഈ പ്രായത്തില്‍ പൂര്‍ണമായും കടി ഒഴിവാക്കാന്‍ നമ്മുക്ക് കഴിയില്ല.
സാധാരണയായി ചലനം നോക്കി കടിക്കുന്നതിനാല്‍ നമ്മുടെ കൈകളിലേക്കും കാലുകളിലേക്കും നായക്കുട്ടി കൂടുതലായി കടിക്കാന്‍ ശ്രമിക്കാറുണ്ട് ഇതിനുള്ള പരിഹാരം കടി ഒഴിവാക്കല്‍ അല്ല മറിച്ച് നിരുപദ്രവകരമായ മറ്റ് വസ്തുക്കള്‍ കടിക്കാന്‍ നല്‍കുക എന്നതാണ്. ഇത്ഒ കൂടാതെ ഒപ്പം ചെറിയ പരിശീലനങ്ങളും. പ്രായോഗികമായ മാര്‍ഗങ്ങള്‍ക്ക് ചുവടെയുള്ള വീഡിയോകള്‍ കാണുക
1. PUPPY BITING – നിരുപദ്രവകരമായ വസ്തുക്കളിലെക്ക് കടിക്കാനുള്ള മാര്‍ഗ്ഗം
German shepherd 45 DAYS : LAZE MEDIA : Dog training malayalam : Character Formation
2. “NO” എന്ന മാര്‍ക്കര്‍ ഉപയോഗിച്ച് ശരീരത്തിലേക്കുള്ള കടി തടയുന്ന വിധം
German shepherd 60 DAYS : LAZE MEDIA : Dog training malayalam : ഡോഗിന്റെ കടി നിർത്താം
3. ഹൈപ്പര്‍ ആക്ടീവ് നായക്കുട്ടികളുടെ കടി കുറയ്ക്കാന്‍.
Solution :Jumping : dog training Malayalam : Kerala dog training : laze media
4. നടക്കുമ്പോള്‍ കാലില്‍ കടിക്കുന്നത് ഒഴിവാക്കാന്‍
LAZE MEDIA : Dog training Malayalam : Character Formation
പൂര്‍ണമായ ക്ഷമയും ശ്രദ്ധയും നായ്ക്കുട്ടിയെ പരിപാലിക്കുമ്പോള്‍ ആവശ്യമാണ്. അനവസരത്തില്‍ ഉള്ള ശിക്ഷകള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ മാര്‍ഗ്ഗവും പല അവസരങ്ങളില്‍
നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ https://lazemedia.in/basic-obedience-course-class-2/
Here one interesting article related to DOG TRAINING https://www.akc.org/expert-advice/training/stop-puppy-biting/
Trackbacks/Pingbacks