DOG FOCUS TRAINING - LAZE MEDIA - SIMPLE TIPS IN MALAYALAM

FOCUS TRAINING അഥവാ പരിശീലന സമയത്ത് നായയുടെ ശ്രദ്ധ പൂര്‍ണമായും പരിശീലകന്‍റെ മുഖം,ശബ്ദം,കൈകള്‍ എന്നിവയില്‍ ആയിരിക്കുക എന്നത് വളരെ പ്രധാന്യ അര്‍ഹിക്കുന്ന ഒന്നാണ്. പലപ്പോഴും DOG TREAT ലേക്ക് ശ്രദ്ധ മാറുന്നത് പരിശീലനത്തെ ബാധിക്കുന്നത് കാണാറുണ്ട്. മാത്രമല്ല ഭാവിയില്‍ ട്രീറ്റ്‌ കാണാതെ അനുസരിക്കില്ല എന്ന അവസ്ഥയും ക്രമേണ ഉടലെടുക്കും. നായയുടെ ശ്രദ്ധ അതില്‍ നിന്നും പരിശീലകനിലെക്ക് കൊണ്ടുവരാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്.

TOPICS

  1. PRACTICAL SECTION – YES MARKER AND FOCUS CORRECTION TRAINING. നായയുടെ ശ്രദ്ധ ആഹാരത്തില്‍ നിന്നും നമ്മളിലേക്ക് ആകര്‍ഷിക്കാന്‍ എളുപ്പമാര്‍ഗ്ഗം

വിശദമായ ക്ലാസ്സിന് വീഡിയോ കാണുക

DOG BASIC OBEDIENCE COURSE PART (5) – CRASH COURSE – DOG TRAINING IN MALAYALAM : നായ പരിശീലനം : FOCUS CORRECTION

In this Course We are offering basic commands and Daily situation Management tips. Wait for next Class video

Having your dog’s attention is one of the most important and underrated aspects of positive dog training. It’s obvious when you think about it – how can you train your dog, if your dog doesn’t pay attention to you? Luckily, we’ve come up with three simple and fun exercises designed to help get your dog’s attention, making training your dog a little easier.

STEP 1

ആദ്യഘട്ടത്തില്‍ ഡോഗ് ട്രീറ്റ്‌ കാണിച്ച് ശ്രദ്ധ തിരിക്കുകയും പേര് വിളിക്കുകയും ചെയ്യുക. പരിശീലകന്‍റെ മുഖത്തേക്ക് നായ നോക്കുന്ന നിമിഷം “YES” എന്ന മാര്‍ക്കര്‍ പറഞ്ഞ് ട്രീറ്റ്‌ നല്‍കുക

STEP 2

രണ്ടാം ഘട്ടം ആദ്യഘട്ടത്തിന്‍റെ തുടര്‍ച്ചയാണ്. നായ മുഖത്തേക്ക് നോക്കുന്ന നിമിഷം തന്നെ YES എന്ന MAKER ഉപയോഗിക്കുന്നില്ല. മറിച്ച് കൂടുതല്‍ നേരം ആ ശ്രദ്ധ നിലനിര്‍ത്തുന്നു. അതിനു ശേഷം ട്രീറ്റ്‌ നല്‍കുന്നു.

STEP 3

അടുത്ത ഘട്ടത്തില്‍ പേര് വിളിക്കുകയും തുടര്‍ന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുന്നു. നായ ആദ്യം മുഖത്തേക്കും പിന്നീട് കയ്യിലേക്കും നോക്കും അപ്പോള്‍ YES പറഞ്ഞ് ട്രീറ്റ്‌ നല്‍കുന്നു.

STEP 4

മൂന്നാം ഘട്ടം കൂടുതല്‍ സമയത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യുന്നു

STEP 5

ഈ ഘട്ടം ആദ്യ നാല് ഘട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഓരോ STAGE ലും ചെയ്ത പരിശീലനം കൂടുതല്‍ DISTRACTIONS(ശബ്ദങ്ങളും ചലനങ്ങളും) ADD ചെയ്ത് പല അവസരങ്ങളിലും സ്ഥലങ്ങളിലും വെച്ച് ചെയ്യുക.

വളരെ കുറച്ച് നേരം കൊണ്ട് നിസ്സാരമായി ചെയ്യാവുന്ന ഈ പരിശീലനം കുറച്ചധികകാലം തുടരുന്നത് നല്ലതാണ്.

Part 2 Video here https://lazemedia.in/basic-obedience-course-class-2/

Watch Part 1 Video here https://lazemedia.in/first-class-for-basic-obedience-course-for-all-dogs-in-malayalam/

Part 3 Video here https://lazemedia.in/basic-obedience-course-class-3/

Watch Part 4 Video here https://lazemedia.in/basic-obedience-course-class-4/

AN INTERESTING ARTICLE RELATED TO THIS SUBJECT https://www.thesprucepets.com/train-dog-to-look-at-you-1117297