Monkey Terrier(കുരങ്ങു പട്ടി) Breed information

കുരങ്ങു പട്ടി(Affenpinscher)

monkey terrier

monkey terrier

കുരങ്ങു പട്ടി അഥവാ മങ്കി ടെറിയർ . Affenpinscher എന്നും വിളിക്കപ്പെടുന്നു.അഫീൻ എന്ന കുരങ്ങു വർഗ്ഗത്തിൽ നിന്നുമാണ് ഈ പേരു ലഭിച്ചത്. ഒറ്റ നോട്ടത്തിൽ  കുരങ്ങുമായി സാദൃശ്യം തോന്നുന്ന നായ വർഗ്ഗമാണു മങ്കി ടെറിയർ.

ഇവയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നോക്കാം.

🐶 ഇവ(monkey terrier) എണ്ണത്തിൽ വളരെ കുറവാണ്.ഒറ്റ പ്രസവത്തിൽ 3-4 കുട്ടികൾ മാത്രം.

🐶രോമങ്ങൾ കൂടുതൽ ഉള്ള ചെറിയ നായ ഇനം (9 – 12 inches ).

🐶തൂക്കം – 6 കിലോഗ്രാം വരെ

🐶നിറം – ബ്ലാക്ക്, ബ്രൗൺ, റ്റാൻ തുടങ്ങി പല നിറങ്ങളിലുണ്ട്.

🐶എലിയെ പിടിക്കുവാനും മറ്റുമായി വീടുകളിൽ പണ്ടു കാലം മുതൽ വളർത്തിയിരുന്നു.

🐶സ്വഭാവ സവിശേഷതകൾ : സംരക്ഷണം , കാഴ്ചയ്ക്കു ചെറിയവരാണെങ്കിലും നല്ല ധൈര്യശാലികൾ ആണു , മറ്റു പിൻസ്ച്ചർ വർഗ്ഗത്തിൽപെട്ട നായകളുടെ സ്വഭാവങ്ങൾ .

🐶രോമം കോഴിയുവാൻ സാധ്യത ഉള്ളതിനാൽ ഇടയ്ക്കു ഗ്രൂമ്മ് ചെയ്യേണ്ടത് ആവശ്യമാണ്.

🐶ഭക്ഷണം : വീട്ടിൽ നായയ്ക്കു കൊടുക്കാവുന്ന ഏതു ഭക്ഷണവും നൽകാം.

🐶മിതമായ വ്യായാമം മതിയാകും.

🐶പരിശീലനം : മീഡിയം ലെവൽ.

🐶വല്യ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

🐶ജീവിതകാലയളവ് : 13 മുതൽ 14 വർഷം വരെ.

കേരളത്തിൽ അധികം ലഭ്യമല്ലാത്ത ഈ ഇനത്തിന് യൂ എസ് പോലുള്ള രാജ്യങ്ങളിൽ ഒരു ലക്ഷം രൂപ വരെയാണ് വില.

AKC information Affenpinscher Dog Breed Information – American Kennel Clubhttps://www.akc.org › Dog Breeds

monkey terrier

monkey terrier

 

 

 

 

 

 

 

 

 

 

 

 

 

https://lazemedia.in/professional-dog-training-tips-in-malayalam/

Affenpinschers have a distinct appearance that some associate with terriers. They are different from terriers, however, in that they are actually part of the “Group 2, Section 1: Pinschers and Schnauzers” in the FCI classification and so often get along with other dogs and pets. They are active, adventurous, curious, and stubborn, but they are also fun-loving and playful. The breed is confident, lively, affectionate towards family members and is also very protective of them. This loyal little dog enjoys being with its family. It needs consistent, firm training since some can be quite difficult to housebreak. This type of dog easily becomes bored, so training should be varied. The affenpinscher has a terrier-like personality.

The Affen’s apish look has been described many ways. They’ve been called ‘monkey dogs’ and ‘ape terriers.’ The French say diablotin moustachu (‘mustached little devil’), and Star Wars fans argue whether they look more like Wookies or Ewoks.     Standing less than a foot tall, these sturdy terrier-like dogs approach life with great confidence. ‘This isn’t a breed you train, ‘a professional dog handler tells us, ‘He’s like a human. You befriend him.’he dense, harsh coat is described as ‘neat but shaggy’ and comes in several colors; the gait is light and confident. They can be willful and domineering, but mostly Affens are loyal, affectionate, and always entertaining. Affen people say they love being owned by their little monkey dogs.