by LAZE MEDIA | Nov 12, 2020 | HOMEMADE DOG TREATS
homemade dog treat ചിലവ് കുറഞ്ഞതും മികച്ച ഫലം കിട്ടുന്നതുമാണ്. നായ പരിശീലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് REWARD അഥവാ സമ്മാനമായി നായക്ക് നല്‍കുന്ന DOG TREAT. ശരിയായ ഒരു പെരുമാറ്റം കാണുന്ന മാത്രയില്‍ സമ്മാനം നല്‍കുന്നത് വഴി നായക്കുട്ടിയ്ക്ക് ചെയ്ത പ്രവര്‍ത്തിയുടെ...
by LAZE MEDIA | Nov 11, 2020 | DOG TRAINING, SIT, TRAINING
1. SIT COMMAND സ്റ്റേജ് 1 SIT COMMAND സ്റ്റേജ് 1 – ഈ ഘട്ടത്തില്‍ ആഹാരം തലയ്ക്ക് മുകളില്‍ കാണിച്ചു നായയെ സിറ്റ് പൊസിഷനില്‍ കൊണ്ടുവരികയും റിവാര്‍ഡ് നല്‍കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഒരു വ്യായാമം പോലെ ആവര്‍ത്തിച്ച് ശീലമാക്കിയ ശേഷം അടുത്ത ഘട്ടത്തിലേക്ക്...
by LAZE MEDIA | Nov 11, 2020 | DOG TRAINING
FOCUS TRAINING അഥവാ പരിശീലന സമയത്ത് നായയുടെ ശ്രദ്ധ പൂര്‍ണമായും പരിശീലകന്‍റെ മുഖം,ശബ്ദം,കൈകള്‍ എന്നിവയില്‍ ആയിരിക്കുക എന്നത് വളരെ പ്രധാന്യ അര്‍ഹിക്കുന്ന ഒന്നാണ്. പലപ്പോഴും DOG TREAT ലേക്ക് ശ്രദ്ധ മാറുന്നത് പരിശീലനത്തെ ബാധിക്കുന്നത് കാണാറുണ്ട്. മാത്രമല്ല ഭാവിയില്‍...
by LAZE MEDIA | Nov 11, 2020 | DOG TRAINING
DOWN COMMAND നായ്ക്കുട്ടിയെ പഠിപ്പിക്കുന്നത് അടിസ്ഥാനമായി പരിശീലനത്തിന്‍റെ ആവശ്യകതയാണ്. നായയുടെ രോമം ചീകി ഒതുക്കുമ്പോഴും കുളിപ്പിക്കുമ്പോഴും തുടങ്ങി സ്നേഹിക്കാനായി അടുത്ത് വിളിക്കുമ്പോള്‍ പോലും വളരെ COMFORTABLE ആയ പൊസിഷന്‍ ആണ് DOWN. DOWN COMMAND പഠിപ്പിക്കാനുള്ള വിവിധ...
by LAZE MEDIA | Nov 10, 2020 | DOG TRAINING
BASIC OBEDIENCE പരിശീലനം നായയെ വളര്‍ത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് . നായ പരിശീലനം 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിക്ക് ആരംഭിക്കാവുന്നതാണ്. അടിസ്ഥാനമായ കമാന്‍ഡുകള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് തന്നെ marker ട്രെയിനിംഗ് പഠിപ്പിക്കുന്നത് ശരിയും തെറ്റും...