SIT COMMAND - PRACTICAL - BASIC OBEDIENCE COURSE - CLASS 6

1. SIT COMMAND സ്റ്റേജ് 1

SIT COMMAND സ്റ്റേജ് 1 – ഈ ഘട്ടത്തില്‍ ആഹാരം തലയ്ക്ക് മുകളില്‍ കാണിച്ചു നായയെ സിറ്റ് പൊസിഷനില്‍ കൊണ്ടുവരികയും റിവാര്‍ഡ് നല്‍കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഒരു വ്യായാമം പോലെ ആവര്‍ത്തിച്ച്‌ ശീലമാക്കിയ ശേഷം അടുത്ത ഘട്ടത്തിലേക്ക് പോകുന്നതാകും കൂടുതല്‍ നല്ലത്. ഈ ഘട്ടത്തില്‍ കമാന്‍ഡ് പറയുകയില്ല

2. SIT COMMAND സ്റ്റേജ് 2

സ്റ്റേജ് 2 – ഒന്നാം സ്റ്റേജ് പരിശീലനത്തിന് സമാനമായി തന്നെ ചെയ്യുന്നു. “SIT” എന്ന വാക്ക് കൂടി അധികമായി ചേര്‍ക്കുന്നു. ഒപ്പം ഹാന്‍ഡ് സിഗ്നലും. ഈ ഘട്ടത്തില്‍ ആഹാരത്തില്‍ നിന്നുള്ള ശ്രദ്ധ പൂര്‍ണമായും കമാന്‍ഡിലേക്കും കൈ കൊണ്ടുള്ള ആംഗ്യത്തിലേക്കും മാറ്റുന്നുണ്ട്

3. സ്റ്റേജ് 3

രണ്ടാം ഘട്ട പരിശീലനത്തില്‍ നിന്ന് വ്യത്യസ്തമായി ഓരോ തവണ കമാന്‍ഡ് അനുസരിക്കുമ്പോഴും ഉള്ള റിവാര്‍ഡില്‍ കുറവ് വരുത്തുന്നു. “GOOD” എന്ന മാര്‍ക്കര്‍ ഈ ഘട്ടത്തില്‍ കൂടുതലായി ഉപയോഗിക്കും

4. സ്റ്റേജ് 4

മൂന്നാംഘട്ട പരിശീലനം തന്നെ വിവിധ സ്ഥലങ്ങളില്‍ ചെയ്യുക. പുറമേ നിന്നുള്ള ശബ്ദങ്ങളും നായയുടെ ശ്രദ്ധ തിരിക്കുന്ന ചലനങ്ങളും വര്‍ദ്ധിപ്പിച്ചു പൂര്‍ണതയിലേക്ക് എത്തുക. 4 ഘട്ടത്തിനും എടുക്കുന്ന സമയദൈര്‍ഘ്യം ഓരോ നായ്ക്കും വ്യത്യസ്തം ആയിരിക്കും

IMPORTANCE OF “GOOD” MARKER https://lazemedia.in/basic-obedience-course-class-2/

വിശദമായ ക്ലാസ്സിന് വീഡിയോ കാണുക

DOG BASIC OBEDIENCE COURSE PART (6) – CRASH COURSE – DOG TRAINING IN MALAYALAM : SIT : നായ പരിശീലനം

Here In this Course We are offering basic commands and Daily situation Management tips. Wait for next Class video

പപ്പിയെ എങ്ങനെ സിറ്റ് പൊസിഷനില്‍ ആക്കാം എന്നതിന്‍റെ വിശദീകരണം ചുവടെ ഉള്ള വീഡിയോയില്‍ ഉണ്ട്. കാണുക

DACHSHUND PUPPY SIT COMMAND TRAINING

നായയുടെ പരിപാലനത്തിനും പരിശോധനക്കും അത്യാവശ്യമായ കമാന്‍ഡ് ആണ് സിറ്റ്. മാര്‍ക്കറുകള്‍ ശരിയായി ഉപയോഗിച്ച് വേണം പരിശീലനം നല്‍കാന്‍. വിശദീകരിച്ചുള്ള ക്ലാസ് വീഡിയോയില്‍ ഉണ്ട് കാണുക

And Read article for guarding dog training tips https://lazemedia.in/guarding-dog/

REFER ANOTHER ARTICLE FOR MARKER SYSTEM TRAINING https://www.caninescholars.com/dog-training-methods/marker-training/