PUPPY TOILET TRAINING അഥവാ നായ്ക്കുട്ടിയുടെ ടോയ്ലറ്റ് ട്രെയിനിംഗ് വളരെയധികം ക്ഷമ ഉണ്ടായിരിക്കേണ്ട ഒന്നാണ്. ഏകദേശം 6 മുതല്‍ 8 മാസം വരെ തുടര്‍ച്ചയായി പരിശീലനം നല്‍കേണ്ട സാഹചര്യം വരെ ഇതില്‍ ഉണ്ടാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട വസ്തുതകള്‍
- നായക്കുട്ടിക്ക് എത്ര മാസം പ്രായമുണ്ടോ അത്രയും മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രം ഒഴിപ്പിക്കേണ്ടതാണ്. ഉദാഹരണമായി 2 മാസം പ്രായമുള്ള ഒരു നായക്കുട്ടിക്ക് 2-3 മണിക്കൂര്‍ ഇടവേളകളില്‍ മൂത്രം ഒഴിക്കേണ്ടതായിട്ടുണ്ട്.
- 3 മാസത്തിനു ശേഷമാണ് മൂത്രാശയത്തിലെ പേശികള്‍ക്ക് ദൃഡത വന്നു തുടങ്ങുന്നത്. എന്ന് കരുതി പരിശീലനം അതിനു മുന്‍പ് തന്നെ തുടങ്ങണം
- അടിച്ചോ ഉപദ്രവിച്ചോ പരിശീലിപ്പിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകില്ല
- യാദൃശ്ചികമായി മൂത്രം ഒഴിക്കുന സന്ദര്‍ഭങ്ങളില്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ENZYME REMOVER SPRAY ഉപയോഗിക്കാം. അല്ലെങ്കില്‍ അതെ സ്ഥലത്ത് തന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.
വീട്ടിലെത്തി ആദ്യദിനങ്ങളില്‍ തന്നെ പരിശീലനം തുടങ്ങുക. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ ഉണ്ട്
Toilet training : Character Formation : German shepherd puppy
പരിശീലനം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഉണ്ടായ മാറ്റം കൂടി കാണുക
Toilet training (2) :Improvements: German shepherd puppy : LAZE MEDIA : Dog training malayalam: AFTER 1 WEEK
TOILET TRAP : ഒരു പ്രത്യേക സ്ഥലത്ത് തന്നെ നായക്കുട്ടിയെ മൂത്രം ഒഴിപ്പിക്കാന്‍ കഴിയും. അതിനുള്ള പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിന്റെ തന്നെ ആവശ്യം പലപ്പോഴും ഉണ്ടാകാറില്ല. വീഡിയോ കണ്ടുനോക്കുക
dog training : ” toilet training” Malayalam: toilet trap : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം
മഴക്കാലത്ത് എല്ലാവരും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. പ്രത്യേകമായ പരിചരണം പരിശീലനത്തില്‍ ഉപരിയായി ഈ ഘട്ടത്തില്‍ ആവശ്യമാണ്
മഴക്കാലം വന്നു 😩😩 : ” toilet training” Malayalam: urine cleaning : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം
പറയുമ്പോള്‍ മൂത്രം ഒഴിക്കാന്‍ കമാന്‍ഡും ഉപയോഗിക്കാവുന്നതാണ്. സമയം ലഭിക്കാനും പരിശീലനം വിജയം ആക്കുവാനും. വീഡിയോ ചുവടെ ഉണ്ട്. കാണുക
🐕🐶മൂത്രം ഒഴിക്കാന്‍ കമാന്‍ഡ് : ” toilet command” Malayalam: potty training : Laze media
നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ https://lazemedia.in/basic-obedience-course-class-2/
Here one interesting article related to DOG TRAINING https://www.akc.org/expert-advice/training/stop-puppy-biting/