by LAZE MEDIA | Oct 8, 2022 | Breeding
ടെസ്സയുടെ ആദ്യ പ്രസവം. (Dog first delivery) വീട്ടിലേക്ക് പുതിയൊരു കുഞ്ഞു അഥിതി വരുന്നത് നമ്മൾക്ക് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പ്രസവിക്കുന്ന ആ സമയം സന്തോഷത്തോടൊപ്പം ഇത്തിരി ടെൻഷനും കടന്നുകൂടും. ആ പ്രസവം നമ്മൾ വളർത്തുന്ന നായയ്ക്ക് ആണെങ്കിൽ അവരെക്കാൾ ഏറെ...
by LAZE MEDIA | Oct 6, 2022 | Breeding, Uncategorized
ആദ്യമായി ആശുപത്രിയിൽ എത്തിയ ടെസ്സ.(PROGESTERONE TEST) ജീവിതത്തിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കടന്നു പോകുന്നത് അറിയില്ലെന്ന് പറയുന്നത് എത്ര സത്യമാണ്. അതുപോലൊരു അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങളും. കൂടെ ഓടിയും കളിച്ചും നടന്ന ടെസ്സ...
by LAZE MEDIA | Sep 30, 2022 | dog psycology, myth, myth
Dog Myth : ഉജാല കലക്കി വച്ച കുപ്പി കണ്ടാൽ നായ പേടിച്ചോടുമോ? വീട്ടിൽ വരുന്ന തെരുവു നായ്ക്കളെ ഓടിയ്ക്കുവാനായി വെള്ളം നിറച്ച കുപ്പിയിൽ ഉജാല ഒഴിച്ചു നിരത്തി വച്ചിരിക്കുന്നത് നമ്മൾ സർവ്വ സാധാരണമായി കണ്ടു വരുന്ന ഒരു കാഴ്ചയാണ്. ശരിയ്ക്കും ഈ കുപ്പികൾ കണ്ടാൽ നായ പേടിച്ചോടുമോ?(...
by LAZE MEDIA | Sep 30, 2022 | dog psycology, TIPS AND TRICKS
നിങ്ങളുടെ വളർത്തു നായ നിങ്ങളെ വിശ്വസിക്കുന്നുണ്ടോ?(Does Your Dog Trust You) ഏതു ബന്ധമായാലും അതിന്റെ അടിത്തറ എന്നു പറയുന്നത് വിശ്വാസമാണ്. അതു മനുഷ്യർക്കിടയിൽ മാത്രമല്ല ഏതു ജീവിയുടെ കാര്യത്തിലും അങ്ങിനെ തന്നെ. വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഏതൊരു ബന്ധവും നന്നായി മുന്നോട്ട്...
by LAZE MEDIA | Sep 28, 2022 | CORRECTION, humping or mounting
കാമഭ്രാന്തൻ പക്രു(Dog Humping or Mounting) സ്വഭാവത്തിന്റെയും കുറുമ്പിന്റെയും കാര്യത്തിൽ പട്ടിക്കുട്ടികൾ പലവിധമാണ്. എന്നാൽ ഇതുപോലുള്ള ഒട്ടുമിക്ക പ്രവർത്തികളും ശരിയായ ട്രെയിനിങ് കൊടുത്ത് മാറ്റാൻ പറ്റുന്നവയാണ്. പക്ഷേ, എല്ലാ അടവും എല്ലാ നായയുടെ അടുത്തും ഏൽക്കില്ല...