CHICKEN FEET FOR DOG - BENEFITS IN MALAYALAM

CHICKEN FEET FOR DOG – കോഴിയുടെ ഫീറ്റ്‌ നായക്ക് കൊടുക്കാമോ?

CHICKEN FEET നായയ്ക്ക് കൊടുക്കാമോ എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. നായയുടെ അസ്ഥിസന്ധികള്‍ക്ക് പ്രകൃതിദത്തമായ സപ്ലിമെന്‍റ് ആയി ചിക്കന്‍ ഫീറ്റ്‌ ഉപയോഗിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന Glucosamine വലിയ ഇനം നായകള്‍ക്ക് ഉണ്ടാകുന്ന ജോയിന്‍റ് പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാന്‍ സഹായിക്കുന്നു.

വീഡിയോ കാണുക

ചിക്കന്‍ ഫീറ്റ്‌ നായയ്ക്ക് എങ്ങനെ കൊടുക്കണം?

കോഴിക്കടകളില്‍ നിന്നും തുച്ചമായ വിലയ്ക്ക് ലഭിക്കുന്ന ചിക്കന്‍ ഫീറ്റ്‌ പലരും നായയ്ക്ക് ആഹാരമായി തന്നെ നല്‍കാറുണ്ട്. പൂര്‍ണമായും ഇത് ശരിയായ പ്രവണതയായി കാണാന്‍ കഴിയുകയില്ല. മറിച്ച് ആഹാരത്തോടോപ്പമോ അല്ലാതെയോ നല്‍കുന്ന ഒരു മികച്ച ട്രീറ്റ്‌ തന്നെയാണ് കോഴിയുടെ പാദം. വാങ്ങിയ ശേഷം നന്നായി വൃത്തിയാക്കുക. മാലിന്യങ്ങള്‍ ഏറെ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഏതെങ്കിലും ഓര്‍ഗാനിക് മീറ്റ്‌ വാഷ് ഉപയോഗിക്കാവുന്നതാണ്. ശേഷം നഖങ്ങള്‍ വെട്ടി. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. പിന്നീട് ഓവനില്‍ വെച്ചോ അല്ലാതെയോ DRY ആക്കി പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം

എത്ര അളവില്‍ നായക്ക് നല്‍കാം

ദിവസം 2 മുതല്‍ 3 കാലുകള്‍ വരെ നല്‍കിയാല്‍ തന്നെ ഒരു വലിയ നായക്ക് ആവശ്യമായ GLUCOSAMINE ലഭിക്കുന്നതാണ്. ചിക്കന്‍ ഫീറ്റില്‍ ഉള്ള ഒരു ഭാഗവും നായയ്ക്ക് ദോഷം ഉണ്ടാക്കുന്നതല്ല. ചൂടാകുമ്പോള്‍ മൂര്‍ച്ചയേറിയ രീതിയില്‍ പൊട്ടുന്ന എല്ലുകള്‍ക്ക് പകരം കാര്‍ട്ടിലേജ് ടിഷ്യൂ ആണ് പാദത്തില്‍ ഉള്ളത്.

BUY GLUCOSAMINE SUPPLIMENT

DOG TREAT വീട്ടില്‍ തന്നെ ഉണ്ടാക്കണോ CLICK HERE https://lazemedia.in/egg-chicken-tasty-dog-treat/

CHICKEN FEET FOR DOG

Read an interesting article here https://kipandtwiggys.com/chicken-feet-for-dogs

To reduce the inflammation and joint pain, dog arthritis supplements containing glucosamine, chondroitin, omega-3, curcumin, methylsulfonylmethane (MSM), and bromelain are recommended by many holistic veterinarians for the following reasons:

  • Glucosamine and chondroitin are some of the best and safest natural substances used in the treatment of arthritis in dogs. It helps repair the damaged cartilage and soothes the inflammatory pain before it becomes more severe. It also improves joints lubrication. Both glucosamine and chondroitin are already present in your dog’s body, mainly in the healthy cartilage. But as the dog ages, their natural production in the body slows down and so will the natural repair process. This eventually leads to joint pain.
  • Omega-3 is a natural antioxidant that helps suppress inflammation.
  • Curcumin, the yellow pigment in turmeric, has both antioxidant and anti-inflammatory properties that are important to relieve joint pains.
  • Methylsulfonylmethane (MSM) contains sulfur that is utilized by the body to produce glucosamine and chondroitin sulfate. Dogs with arthritis usually have a low level of sulfur and hence, taking MSM will help them to naturally produce its own glucosamine and chondroitin sulfate.
  • Bromelain is an enzyme found in pineapple juice and in the pineapple stem that helps reduce swelling and inflammation.

However, some of the veterinary arthritis supplements are not from natural sources and are synthetically produced and expensive.