DOG TREAT FOR PUPPIES - TREAT 2 - EGG, CHICKEN, FISH

DOG TREAT FOR PUPPIES – നായ പരിശീലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് REWARD അഥവാ സമ്മാനമായി നായക്ക് നല്‍കുന്ന DOG TREATS. ശരിയായ ഒരു പെരുമാറ്റം കാണുന്ന മാത്രയില്‍ സമ്മാനം നല്‍കുന്നത് വഴി നായക്കുട്ടിയ്ക്ക് ചെയ്ത പ്രവര്‍ത്തിയുടെ ഗുണം മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. മാര്‍ക്കറ്റില്‍ അനവധി ഉത്പന്നങ്ങള്‍ ഇതിനായി ലഭ്യമാണ്. അധികവും 3 മാസത്തിന് ശേഷമുള്ള നായക്കുട്ടിക്ക് നല്‍കുന്നത് ആണ് എന്ന് മാത്രം. കൂടാതെ ഉയര്‍ന്ന വിലയും. ആധുനിക പരിശീലന രീതികള്‍ അനുസരിച്ച് 45 ദിവസം മുതല്‍ ട്രെയിനിംഗ് ആരംഭിക്കാവുന്നത് ആണ്. കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന DOG TREATS ഇവിടെ പരിചയപ്പെടുത്തുന്നു

The Best Homemade dog treat for puppies

ആവശ്യമുള്ള സാധനങ്ങള്‍ : മുട്ട, ചിക്കന്‍, ഫിഷ്‌ ലിവര്‍, ആട്ട, മീന്‍

കാലാവധി : 1-2 ആഴ്ച

Ingradients *1 egg *3 pieces of boneless chicken *1 fish (sardine/any other) * liver(optional) *wheat powder *water Preperation

1. boil chicken,fish and liver

2. mix chicken,fish and liver in a mixer to cream

3. mix egg with wheat powder and add tiny pieces of egg shell

4. pour the egg-wheat powder mix with chicken,fish cream

5. cook in oven @150 degree for 20-25 min

6. cut it into small pieces and serve

all the best 100% working as a training treat for dogs. try it and give me the feedback Best time to train puppy is 40-45 days. we can Guide our puppy with love and treats and give proper behavior patterns during this early stage.

DOG TREAT ഉണ്ടാക്കുന്നത് വിധം വീഡിയോയില്‍

In this Course We are offering basic commands and Daily situation Management tips. Wait for next Class video

Watch another treat Video here dog treat 1

HERE you can read one article about dog treats by American kennel club https://www.akc.org/public-education/educator-resources/hands-activities-preschool-3rd-grade/make-dog-treats/